Copa America 2021- Argentina vs Chile Preview
കോപ്പാ അമേരിക്കയില്‍ നാളെ തീപാറും. ബ്രസീലിന്റെ തട്ടകത്തില്‍ അര്‍ജന്റീനയുടെ ആദ്യ എതിരാളി കരുത്തരായ ചിലിയാണ്. രാവിലെ (15-6-2021) 2.30നാണ് മത്സരം. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാം. അര്‍ജന്റീനയ്ക്കും ലയണല്‍ മെസ്സിക്കും അഭിമാന പോരാട്ടമാണിത്.